tag:blogger.com,1999:blog-5804516521761260901.post4973365397372261250..comments2023-10-04T20:31:18.078+05:30Comments on പഴയ താളുകള്‍: ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനസങ്കേതംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger6125tag:blogger.com,1999:blog-5804516521761260901.post-81531041119840326532008-10-18T13:31:00.000+05:302008-10-18T13:31:00.000+05:30'പഴയ താളുകളി'ല്‍ ആദ്യമായി കമന്റിടാനെത്തിയ റിംപോച്ച...'പഴയ താളുകളി'ല്‍ ആദ്യമായി കമന്റിടാനെത്തിയ റിംപോച്ചേ, അഞ്ചല്ക്കാരന്, പോങ്ങുമ്മൂടന്...അഭിവാദ്യങ്ങള്‍. റിംപോച്ചേയുടെ ആത്മാര്‍ഥമായ സംശയത്തിന്, എല്ലാ അര്‍ഥത്തിലും പോസിറ്റാവായി അഞ്ചല്‍ക്കാരന്റെ കമന്റ്, പോങ്ങുമ്മൂടന്റെ പ്രതികരണവും...Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-91564035229959879752008-10-18T09:17:00.000+05:302008-10-18T09:17:00.000+05:30അഞ്ചൽക്കാരൻ പറഞ്ഞത് വാസ്തവം.റിമ്പോച്ചയുടെ ചോദ്യത്ത...അഞ്ചൽക്കാരൻ പറഞ്ഞത് വാസ്തവം.
റിമ്പോച്ചയുടെ ചോദ്യത്തിലുള്ള ആത്മാർത്ഥതയും നല്ലാ കാര്യമാണ്.

പഴയ താളുകൾ നന്നാവുന്നുണ്ട്.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-43963794510681464622008-10-17T13:23:00.000+05:302008-10-17T13:23:00.000+05:30റിം പോച്ചേ,വായിയ്ക്കപ്പെടുന്നതും കമന്റുകള്‍ വരുന്ന...റിം പോച്ചേ,
വായിയ്ക്കപ്പെടുന്നതും കമന്റുകള്‍ വരുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്നു തോന്നുന്നില്ല. കമന്റുകള്‍ കുറവാണ് എന്ന് കരുതി ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിയ്ക്കപ്പെടുന്നില്ല എന്നും അര്‍ത്ഥം ആക്കേണ്ട. അറിവിന്റെ കുഞ്ഞു നുറുങ്ങുകളുമായി വരുന്ന ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിയ്ക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ കമന്റ് അങ്ങിനെ എഴുതാറില്ല. വായിയ്ക്കുന്ന ഒരു പോസ്റ്റിനോട് നമ്മുടേതായ എന്തെങ്കിലും അഭിപ്രായം ചേര്‍ത്തു വെയ്ക്കണം എന്നു തോന്നുമ്പോഴോ അല്ലെങ്കില്‍ ആ പോസ്റ്റിനു വന്നൊരു കമന്റിനോട് പ്രതികരിയ്ക്കണം എന്നു തോന്നുമ്പോഴോ അല്ലേ അനുവാചകന്റേതായ ഒരു കമന്റിനു സാധ്യതയുള്ളൂ.

ബ്ലോഗില്‍ വന്നു:
“കൊള്ളാം.”
“കിടിലന്‍”

“അടിപൊളി”
“ഠേ..”
“തേങ്ങ”
ഇങ്ങിനെയൊക്കെ എഴുതി പോകുന്നതല്ല കമന്റ്. കമന്റെന്നാല്‍ ഒരു പോസ്റ്റിനോടുള്ള നമ്മുടെ ആസ്വോദനത്തിന്റെ ഒരു കുഞ്ഞു രൂപം എഴുതി പോകുക എന്നതാണ്.

കമന്റുകള്‍ ഈ ബ്ലോഗില്‍ കാണുന്നില്ല എന്നു കരുതി ഈ ബ്ലോഗ് വായിയ്ക്കപ്പെടുന്നില്ല എന്ന് അര്‍ത്ഥമാക്കേണ്ട എന്നു തോന്നുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-2348981203400292302008-10-17T10:14:00.000+05:302008-10-17T10:14:00.000+05:30അഞ്ചു പോസ്റ്റു ആയി ഈ ബ്ലോഗ്ഗില്‍ ഇതു വരെ ഒരു കമ...അഞ്ചു പോസ്റ്റു ആയി ഈ ബ്ലോഗ്ഗില്‍ ഇതു വരെ ഒരു കമന്റ് പോലും വന്നിട്ടില്ല
അഗ്രിഗേറ്റര്‍ എടുക്കാത്തത് കൊണ്ടാണോ ആരും കാണാത്തത് ?
അതോ താങ്കള്‍ക്ക് കമന്റിനോട് പൊതുവെ താല്‍പ്പര്യം കുറവാണെന്ന് തോന്നിയിട്ടോ ?SHYAMhttps://www.blogger.com/profile/15992603237322792990noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-17682783806987014282008-10-17T10:11:00.000+05:302008-10-17T10:11:00.000+05:30This comment has been removed by the author.SHYAMhttps://www.blogger.com/profile/15992603237322792990noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-3921679790885289432008-10-17T00:30:00.000+05:302008-10-17T00:30:00.000+05:30ഈ മഴക്കാടുകള്‍ അടുത്ത നൂറ്റാണ്ടിനായി അവശേഷിപ്പിച്ച...ഈ മഴക്കാടുകള്‍ അടുത്ത നൂറ്റാണ്ടിനായി അവശേഷിപ്പിച്ചവരോട് വരുംതലമുറകള്‍ നന്ദിയുള്ളവരായിരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കുടിയേറ്റങ്ങളെയും, ഗ്രോമോര്‍ഫുഡ് കാമ്പയിനെയും, വനംകൊള്ളയെയും, സാമൂഹ്യവനവത്ക്കരണമെന്ന വനനശീകരണത്തെയും, എത്രയോ തവണ ആവര്‍ത്തിച്ച കാട്ടുതീയെയും ഒക്കെ അതിജീവിച്ചാണ് ഈ വനസങ്കേതം, അതിന്റെ അമൂല്യമായ ജനിതക കലവറ നിലനിര്‍ത്തിക്കൊണ്ട്, അവശേഷിക്കുന്നതെന്ന് പറയുമ്പോള്‍ പ്രത്യേകിച്ചും.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com