tag:blogger.com,1999:blog-5804516521761260901.post3178174788647042173..comments2023-10-04T20:31:18.078+05:30Comments on പഴയ താളുകള്‍: ആരോഗ്യസഞ്ചാരംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-5804516521761260901.post-21352648922420554322008-10-19T02:17:00.000+05:302008-10-19T02:17:00.000+05:30"കാനഡയിലും ബ്രിട്ടനിലും രോഗികള്‍ നേരിടുന്ന പ്രശ്ന..."കാനഡയിലും ബ്രിട്ടനിലും രോഗികള്‍ നേരിടുന്ന പ്രശ്നം ഒടുങ്ങാത്ത കാത്തിരിപ്പാണ്. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്) എന്ന പേരുതന്നെ കാത്തിരിപ്പിന്റെ പര്യായമായി മാറിയിരിക്കുന്നു. മുട്ടുമാറ്റിവെയ്ക്കലിനും ബൈപാസിനുമൊക്കെ അഞ്ചും ആറും വര്‍ഷം നീളുന്ന കാത്തിരിപ്പ് ! പല്ലിന് കേടുവന്നാല്‍ അത് ദ്രവിച്ചു തീര്‍ന്നാലും ദന്റിസ്റ്റിനെ കാണാന്‍ കഴിയാത്ത അവസ്ഥ. അവിടുത്തെ സ്വകാര്യ ചികിത്സാരംഗത്തിന്റെ കാര്യമാണെങ്കിലോ, ഒരുവിധപ്പെട്ടവര്‍ക്കൊന്നും സ്വപ്നം കാണാന്‍ കഴിയാത്തത്ര ചെലവേറിയതും."<BR/><BR/>ഈ വിവരം എവിടേനിന്നു കിട്ടി എന്നറിയാന്‍ ആഗ്രഹമുണ്ട്. അച്ചടിച്ചതായതുകൊണ്ട് സത്യമായിരിയ്ക്കുമല്ലോ<BR/><BR/>അല്ല..കപ്പലണ്ടിയുടേയും അണ്ടിപ്പരിപ്പിന്റേയും വിലകള്‍ തമ്മിലുള്ള വ്യത്യാസം ഏതാണ്ട് പത്ത് മുന്നൂറ്റമ്പത് രൂപാ വരത്തില്ലിയോ കേരളത്തില്‍. ബ്രിട്ടണില്‍ രണ്ടിനും ഒരേ വിലതന്നെ.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-29926251617785868012008-10-19T01:02:00.000+05:302008-10-19T01:02:00.000+05:30ആയുര്‍വേദത്തിലായാലും ആധുനിക വൈദ്യശാസ്ത്രരംഗത്തായാ...ആയുര്‍വേദത്തിലായാലും ആധുനിക വൈദ്യശാസ്ത്രരംഗത്തായാലും മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തില്‍ ചികിത്സാച്ചെലവ് ക്രമേണ കൂടില്ലേയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മികച്ച ഡോക്ടര്‍മാരുടെ സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുമോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. വിദേശത്തുനിന്ന് ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ചാര്‍ജ്ജ് അല്‍പ്പം കൂട്ടിയിട്ട്, അങ്ങനെ അധികം ലഭിക്കുന്ന കാശ് ഇവിടുത്തെ സാധാരണക്കാരായ രോഗികളുടെ ചികിത്സാചെലവ് കുറയ്ക്കുന്നതിലേക്ക് എത്തണം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com