tag:blogger.com,1999:blog-5804516521761260901.post1300737609582432471..comments2023-10-04T20:31:18.078+05:30Comments on പഴയ താളുകള്‍: പ്രപഞ്ചത്തിന് ചായം പൂശുമ്പോള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-5804516521761260901.post-69874938741841627392012-06-22T19:12:12.115+05:302012-06-22T19:12:12.115+05:30പ്രപഞ്ചം വര്‍ണാഭം തന്നെ. അത് കാണാന്‍ നമ്മുടെ കണ്ണി...പ്രപഞ്ചം വര്‍ണാഭം തന്നെ. അത് കാണാന്‍ നമ്മുടെ കണ്ണിനു കഴിവില്ല എന്നു മാത്രം. അതുകൊണ്ടല്ലേ ക്രിത്രിമമായ ആനക്കണ്ണുകള്‍ (ആന്റിന!)വച്ച് നാം കാണുന്നത്.ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-5804516521761260901.post-31475649504534029282008-09-28T20:12:00.000+05:302008-09-28T20:12:00.000+05:30പച്ചവെള്ളത്തിന്റെ രുചിയെന്താണെന്ന് വിവരിക്കുന്നതു...പച്ചവെള്ളത്തിന്റെ രുചിയെന്താണെന്ന് വിവരിക്കുന്നതുപോലെ ദുഷ്ക്കരമാണ് പ്രപഞ്ചത്തിന്റെ നിറമെന്താണെന്ന് വര്‍ണിക്കുന്നത്. ഭൂമിയെന്ന ഗ്രഹത്തില്‍ ജീവിക്കുന്നതിനാല്‍ എന്തും വര്‍ണാഭമായി കാണാനാണ് മനുഷ്യന് താത്പര്യം. ആകാശനീലിമയും ഋതുക്കളുടെ ചാരുതയും ജീവലോകത്തെ ഒടുങ്ങാത്ത വര്‍ണവൈവിധ്യവും കണ്ട് വളര്‍ന്ന മനുഷ്യന്, പ്രപഞ്ചം നിറംകെട്ട ഒന്നാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍, സത്യമതാണ്. സ്ഥലകാലങ്ങളുടെ അനന്തതയില്‍ കുടുങ്ങി, വര്‍ണരാഹിത്യത്തിന്റെ വിരസത മുറ്റിനില്ക്കുന്ന ഒന്നാണ് പ്രപഞ്ചം. ദൃശ്യങ്ങളുടെ പ്രകാശവര്‍ഷങ്ങള്‍ നീളുന്ന ആവര്‍ത്തനം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com